Friday, September 20, 2024

വാർഡ് മെമ്പറുടെ സമരം ഫലം കണ്ടു; കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ തൈക്കടവിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത് 12-ാം വാർഡ് തൈക്കടവ്  മേഖലയിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന വാർഡ് മെമ്പറുടെ പരാതിയെ തുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments