ഗുരുവായൂർ: മമ്മിയൂരിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു വേണ്ടിയെടുത്ത കുഴിയിൽ ബൈക്ക് ചാടി രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. അക്കിക്കാവ് സ്വദേശി താഴിശ്ശേരി വീട്ടിൽ വൈശാഖ് (21), കോട്ടപ്പടി ചക്കാരത്ത് വീട്ടിൽ അഭിഷേക് (21) എന്നിവർക്കാണ് പരിക്കേറ്റത്.
വീഡിയോ വാർത്ത കാണാം….👇