Friday, September 20, 2024

ഇന്ധന വില ഇന്നും കൂട്ടും: ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയും വർധിപ്പിക്കും; 12 ദിവസത്തിനുള്ളിൽ 10 രൂപയുടെ വർധന

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടും. ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയും വർധിപ്പിക്കും. 12 ദിവസത്തിനുള്ളിൽ ഒരു ലിറ്റർ പെട്രോളിന് 10.02 രൂപയുടെയും ഡീസലിന് 9.68 രൂപയും വർധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments