Friday, September 20, 2024

ബന്ധു മരിച്ചതിൽ വിഷാദം; ഹോം നേഴ്സിന്റെ ദേഹത്തേക്ക് വയോധിക മണ്ണണ്ണയൊഴിച്ചു; തീ വെക്കുമെന്ന് പറഞ്ഞതോടെ ഹോം നേഴ്സ് ഓടി രക്ഷപ്പെട്ടു; സംഭവം നടന്നത് ചാവക്കാട്

ചാവക്കാട്: വീട്ടിലുണ്ടായിരുന്ന ഹോം നേഴ്സിന്റെ ദേഹത്തേക്ക് വയോധിക മണ്ണണ്ണയൊഴിച്ചു. തീ വെക്കുമെന്ന് വയോധിക പറഞ്ഞതോടെ ഹോം നേഴ്സ് ഓടി രക്ഷപ്പെട്ടു. ചാവക്കാട് പാലുവായ് കോതകുളങ്ങര ക്ഷേത്രത്തിനടുത്ത് ഇന്ന് രാവിലെയാണ് സംഭവം.

വീഡിയോ വാർത്ത…..👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments