Friday, September 20, 2024

ചാവക്കാട് കടപ്പുറം പുതിയങ്ങാടി പണിക്കവീട്ടിൽ ഷൗക്കത്ത് അലിയുടെ മകൻ ഷഹീർ നിര്യാതനായി

ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങ് സ്വദേശി കടപ്പുറം പുതിയങ്ങാടിയിൽ താമസിക്കുന്ന പണിക്കവീട്ടിൽ ഷൗക്കത്ത് അലിയുടെ മകൻ ഷഹീർ (24) നിര്യാതനായി.
മാതാവ്: ഷംസിയ.
ഭാര്യ: ഷബ്ന.
കബറടക്കം തിങ്കളാഴ്ച്ച മണത്തല പള്ളി ഖബർസ്ഥാനിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments