Friday, September 20, 2024

ചാവക്കാട് ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ ത്രിദിന സർഗ വേദി പൂനിലാമഴ- 2022 സമാപിച്ചു

ചാവക്കാട്: ബ്ലാങ്ങാട് ജി.എഫ്.യു.പി. സ്കൂളിൽ  പ്രീ പ്രൈമറി, അംഗൻവാടി കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച ത്രിദിന സർഗ വേദി പൂനിലാമഴ – 2022 ഇന്ന് സമാപിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് സമാപനം ഉദ്ഘാടനം ചെയ്തു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments