Saturday, December 13, 2025

പ്രവാസി കോൺഗ്രസ്സ് മെമ്പർഷിപ്പ്; സംസ്ഥാന തല ഉദ്ഘാടനം ചാവക്കാട് നടന്നു

ചാവക്കാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മെമ്പർഷിപ്പ് ക്യാപയിനിന്റെ ഭാഗമായി പ്രവാസി കോൺഗ്രസ്സ് പ്രവർത്തകർക്കുള്ള മെമ്പർഷിപ്പ് വിതരണം ചെയ്തു. സംസ്ഥാന തല ഉദ്ഘാടനം ടി.എൻ പ്രതാപൻ എം.പി ഇന്ന് നിർവ്വഹിച്ചു. ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും ഷാർജ തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റുമായ കെ.എം അബ്ദുൾ മനാഫ് മെമ്പർഷിപ്പ് ഏറ്റുവാങ്ങി. ഡി.സി.സി സെക്രട്ടറി അഡ്വ. ടി.എസ് അജിത്, വടക്കേകാട് ബ്ലോക്ക്‌ പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത് , മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ്‌, ഇൻകാസ് നേതാവ് നവാസ് തെക്കുംപുറം, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, കോൺഗ്രസ്‌ നേതാക്കളായ കെ.എച്ച് ഷാഹുൽ, യൂസഫലി എന്നിവർ സംബന്ധിച്ചു. ഡ

RELATED ARTICLES
- Advertisment -

Most Popular

Recent Comments