ചാവക്കാട്: കോയമ്പത്തൂർ വിചാരണ കോടതിയും തമിഴ്നാട് ഹൈക്കോടതിയും വെറുതെ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്കെതിരേയും കോടതി വിധിക്കെതിരേയും പ്രസ്ഥാവനയിറക്കിയ റിട്ട. പോലീസ് ഓഫീസർ എ.വി ജോർജിന്റെ പ്രസ്താവനക്കെതിരെ പി.ഡി.പി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
വീഡിയോ വാർത്ത കാണാം….👇