Sunday, May 18, 2025

അകലാട് അഞ്ചാംകല്ല് രാജാബീച്ച് ഫ്രണ്ട്‌സ് കലാകായിക സാംസ്കാരിക വേദി ഉദ്ഘാടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു

പുന്നയൂർ: അകലാട് അഞ്ചാംകല്ല് രാജാബീച്ച് ഫ്രണ്ട്‌സ് കലാകായിക സാംസ്കാരിക വേദി ഉദ്ഘാടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വടക്കേക്കാട് എസ്.എച്ച്.ഒ അമൃതരംഗൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു
ക്ലബ് പ്രസിഡന്റ് ഷിഹാബ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കമറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഹംസത്ത്, മൊയ്‌നുദ്ധീൻ, സത്താർ  എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments