Friday, September 20, 2024

ചാവക്കാട് ആസ്ഥാനമായി തീരദേശ ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി

ചാവക്കാട്: ചാവക്കാട് ആസ്ഥാനമായി തീരദേശ ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ചാവക്കാട് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. എൻ.സി.പി അംഗം എം.കെ ഷംസുദ്ദീനാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments