ഗുരുവായൂർ: രാജസ്ഥാനിൽ ഡോ. അർച്ചന ശർമ്മയുടെ ആത്മഹത്യയിൽ കലാശിച്ച ആശുപത്രി ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ഐ.എം.എയിലെ ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി.
വീഡിയോ വാർത്ത കാണാം ….👇
ഐ.എം.എ പ്രസിഡന്റ് ഡോ. ജിജു, സെക്രട്ടറി ഡോ. വിനീത്, ഡോ. സുജാത, ഡോ. ദാമോദരൻ എന്നിവർ സംസാരിച്ചു. ഡോ. കുൽക്കർണി, ഡോ. ബീന, ഡോ. തുളസി, ഡോ. ശ്രീലക്ഷ്മി, ഡോ. രതീഷ്, ഡോ. സതീശൻ, ഡോ. റഷീദ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.