Friday, September 20, 2024

അധ്യാപക സർവ്വീസ് സംഘടന സമരസമിതി ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ കരിദിനം ആചരിച്ചു

ചാവക്കാട്: അദ്ധ്യാപക സർവ്വീസ് സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ന് ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ പങ്കാളിത്ത പെൻഷനെതിരെയുള്ള പ്രതിഷേധ പരിപാടിയായ കരിദിനം ആചരിച്ചു.

വീഡിയോ വാർത്ത കാണാം…👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments