Friday, September 20, 2024

മണത്തല പള്ളിത്താഴം റോഡീസ് ക്ലബ് ആർ.പി.എൽ ജൂനിയർ ഫുട്ബോൾ ടൂർണമെന്റ്: ജാഗോസ് എഫ്.സി ജേതാക്കൾ

ചാവക്കാട്: മണത്തല പള്ളിത്താഴം റോഡീസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആർ.പി.എൽ ജൂനിയർ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ചാവക്കാട്  ഗ്രാസ്റൂട്ട് ടർഫിൽ ഇന്ന് നടന്ന ടൂർണമെന്റിൽ ജാഗോസ് എഫ്.സി ജേതാക്കളായി. ഫൈനലിൽ റെഡ് ഡെവിൽസിനെയാണ് ജാഗോസ് പരാജയപ്പെടുത്തിയത്. റോഡീസ് ക്ലബ് സെക്രട്ടറി നിഷാദ്, പ്രസിഡന്റ്‌ ഷാലു, രക്ഷാധികാരി നിസാർ, റൗഫ്, ഷാഫി, മനു, മിറാജ് എന്നിവർ നേതൃത്വം നൽകി.

ജേതാക്കളായ ജാഗോസ് എഫ്.സി
RELATED ARTICLES
- Advertisment -

Most Popular

Recent Comments