Friday, September 20, 2024

ഡി.വൈ.എഫ്.ഐ പുന്നയൂർക്കുളം ഈസ്റ്റ്‌ മേഖല ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം: ഡി.വൈ.എഫ്.ഐ പുന്നയൂർക്കുളം ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വടക്കേകാട് ടാക്കിൾ ക്വാർട്ടിൽ നടന്ന ടൂർണമെന്റ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം കെ.കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക്‌ സെക്രട്ടറി ഏറിൻ ആന്റണി, പ്രസിഡന്റ്‌ കെ.എസ് അനൂപ്, സി.പി.എം പുന്നയൂർക്കുളം ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി അപ്പു മാസ്റ്റർ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി നിജാസ്, പ്രസിഡന്റ്‌ ഷിയാസ്, ട്രഷറർ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments