Friday, September 20, 2024

ചാവക്കാട് കടപ്പുറം തൊട്ടാപ്പിൽ കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ കുതിരക്ക് ദാരുണാന്ത്യം

ചാവക്കാട്: കടപ്പുറം തൊട്ടാപ്പിൽ കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ കുതിരക്ക് ദാരുണാന്ത്യം. തൊട്ടാപ്പ് സ്വദേശി കാക്കശേരി മാലിക്കിന്റെ കുതിരയാണ് ഇന്ന് വൈകുന്നേരത്തോടെ ചത്തത്. ഇന്നലെ രാത്രി 7.30 ഓടെയാണ് കടപ്പുറം തൊട്ടാപ്പ് ബദർ പള്ളിക്കടുത്ത് വെച്ചായിരുന്നു അപകടം.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments