Friday, April 4, 2025

25ാമത് പാലയൂർ മഹാതീർത്ഥാടനം ഏപ്രിൽ മൂന്നിന് നടക്കും; കൺവെൻഷൻ നാളെ ആരംഭിക്കും

ചാവക്കാട്: തൃശൂർ അതിരൂപതാ 25ാമത് പാലയൂർ മഹാതീർത്ഥാടനം ഏപ്രിൽ മൂന്നിന് നടക്കുമെന്ന് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഫാ. ഡോ. ഡേവിസ് കണ്ണമ്പുഴ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മഹാ തീർത്ഥാടനത്തിന്റെ ഭാഗമായുള്ള മൂന്ന് ദിവസത്തെ കൺവെൻഷൻ നാളെ ആരംഭിക്കും.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments