Friday, September 20, 2024

ചാവക്കാട് താലൂക്ക് വികസന സമിതി യോഗം ഏപ്രിൽ രണ്ടിന് നടക്കും

ചാവക്കാട്: 2022 ഏപ്രിൽ മാസത്തെ താലൂക്ക് വികസന സമിതി യോഗം ഏപ്രിൽ രണ്ടിന് നടക്കും. രാവിലെ 10.30 ന് ചാവക്കാട് താലൂക്ക് ഓഫീസ് കോൺഫ്രൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments