Friday, September 20, 2024

ഇന്ധനം നിറക്കാൻ വൻതിരക്ക്; ചാവക്കാട് വൻ ഗതാഗതക്കുരുക്ക്

ചാവക്കാട്: രണ്ടു ദിവസമായി നടന്ന പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരുന്ന പെട്രോൾ പമ്പുകൾ തുറന്നപ്പോൾ ഇന്ധനം നിറയ്ക്കാൻ വൻതിരക്ക്. ചാവക്കാട് നഗരം ഗതാഗതക്കുരുക്കിലായി.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments