Friday, September 20, 2024

ചാവക്കാട് – ചേറ്റുവ ദേശീയപാതയിൽ ഒരുമനയൂർ തെക്കേ തലക്കൽ മസ്ജിദിനടുത്ത് നിർത്തിയിട്ടിരുന്ന ലോറിക്കു പിറകിൽ മറ്റൊരു ലോറിയിടിച്ച് അപകടം

ഒരുമനയൂർ: ചാവക്കാട് – ചേറ്റുവ ദേശീയപാതയിൽ ഒരുമനയൂർ തെക്കേ തലക്കൽ മസ്ജിദിനടുത്ത് നിർത്തിയിട്ടിരുന്ന ലോറിക്കു പിറകിൽ മറ്റൊരു ലോറിയിടിച്ച് അപകടം. ഡ്രൈവറുടെ കാൽ വാഹനത്തിനകത്തു കുടുങ്ങിയെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വീഡിയോ വാർത്ത കാണുക….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments