Wednesday, March 25, 2026

അര്‍ഷാദിന് താങ്ങായി ഒമാനിലെ ഞങ്ങള്‍ ചാവക്കാട്ടുകാർ

ചാവക്കാട്: ഇരു വൃക്കളും തകരാറിലായ അര്‍ഷാദിന്റെ ചികിത്സക്കായി ധനസഹായം നല്‍കി ഒമാനിലെ ചാവക്കാട് സ്വദേശികളുടെ കൂട്ടായ്മയായ ഞങ്ങള്‍ ചാവക്കാട്ടുകാരും. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജാ പ്രശാന്ത് അർഷാദിന്റെ കുടുംബത്തിന് തുക കെെമാറി. കൗണ്‍സിലര്‍ ഗിരിജ പ്രസാദ്, കൂട്ടായ്മ പ്രസിഡന്റ് ബഷീര്‍ ചാവക്കാട്, എം.സി റഹീം, ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments