Friday, September 20, 2024

വടക്കേക്കാട് നായരങ്ങാടിയിൽ ബൈക്ക് അപകടം; വീട്ടമ്മക്ക് പരിക്ക്

വടക്കേക്കാട്: നായരങ്ങാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മക്ക് പരിക്ക്. തൊഴിയൂർ സ്വദേശിനി പള്ളിപ്പറമ്പിൽ വീട്ടിൽ തങ്കമണി(56)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ പുത്തൻപള്ളി കെ.എം.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments