Friday, September 20, 2024

ഒരുമനയൂരിൽ വിവിധ പാർട്ടികളിൽനിന്നും രാജി വെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി

ഒരുമനയൂർ: ഒരുമനയൂരിൽ വിവിധ പാർട്ടികളിൽനിന്നും രാജി വെച്ച് സി.പി.ഐയിൽ ചേർന്ന അറുപതോളം പ്രവർത്തകർക്ക്  സ്വീകരണം നൽകി. സി.പി.ഐ  ജില്ലാ എക്സിക്യുട്ടിവ് അംഗം എൻ.കെ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

വീഡിയോ വാർത്ത….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments