Saturday, January 10, 2026

വടക്കാഞ്ചേരിയിലുണ്ടായ ബൈക്ക് അപകടത്തിൽ ചാവക്കാട് കടപ്പുറം സ്വദേശിക്ക് പരിക്കേറ്റു

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലുണ്ടായ ബൈക്ക് അപകടത്തിൽ ചാവക്കാട് കടപ്പുറം സ്വദേശിക്ക് പരിക്കേറ്റു. കടപ്പുറം പുത്തൻപുരയിൽ ഷാഹുൽഹമീദി(61)നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. ചേലക്കരയിൽ നടന്ന അന്തിമഹാകാളൻകാവ് പൂരത്തിന് കച്ചവട ആവശ്യവുമായി വന്നതായിരുന്നു ഷാഹുൽ ഹമീദ്. തലയ്ക്ക് പരിക്കേറ്റയാളെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments