Wednesday, February 25, 2026

വിദ്യാർത്ഥി പ്രതിഭാ പുരസ്ക്കാര ജേതാവിനെ സി.പി.എം അനുമോദിച്ചു

കടപ്പുറം: മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്ക്കാര ജേതാവ് മുഹ്സിന ഒമർഷയെ സി.പി.എം കടപ്പുറം കോളനി ബ്രാഞ്ച് അനുമോദിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉപഹാരം നൽകി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.സി ഷുക്കൂർ, സിറാജ് പി ഹുസൈൻ, ബ്രാഞ്ച് സെക്രട്ടറി പി.ബി ഷാബിർ, മനോജ്‌, നിസാം, റഫീഖ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments