Friday, September 20, 2024

ഗുരുവായൂർ ആക്ട്സ് ആംബുലൻസ് സേവനം നാളെ മുതൽ പുനരാരംഭിക്കും

ഗുരുവായൂർ: അറ്റകുറ്റപ്പണികളുടെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന ഗുരുവായൂർ ആക്ട്സ് ആംബുലൻസ് സേവനം നാളെ (മാർച്ച് 28 ) മുതൽ പുനരാരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments