Saturday, November 23, 2024

കൗൺസിലർമാർക്കെതിരെ കേസ്; എൻ.കെ അക്ബർ എം.എൽ.എക്കെതിരെ ആരോപണവുമായി ഡി.സി.സി പ്രസിഡന്റ് ജോസഫ് വള്ളൂർ രംഗത്ത്

ചാവക്കാട്: ചാവക്കാട് നഗരസഭ സെക്രട്ടറിയെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ച സംഭവത്തില്‍ കൗണ്‍സിലര്‍മാര്‍ ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് ഗുരുവായൂര്‍ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ആരോപണവുമായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ രംഗത്ത്.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments