Friday, September 20, 2024

യങ് സൈന്റിസ്റ്റ് ഇന്ത്യ ഇന്നോവേഷൻ: ചാവക്കാടിന് അഭിമാനമായി മുഹമ്മദ് സഫ്‌വാൻ

ചാവക്കാട്: യുവശാസ്ത്രജ്ഞരെ സൃഷ്‌ടിക്കുകയും അതിർത്തിരഹിത ലോകത്തിനായി കുട്ടികളിൽ അവബോധം പ്രചരിപ്പിക്കാൻ സ്‌പേസ് കിഡ്‌സ് ഇന്ത്യ വർഷത്തോറും സംഘടിപ്പിക്കുന്ന അഖിലേന്ത്യാ തല ഇന്നോവേഷൻ മത്സരമായ യങ് സൈന്റിസ്റ്റ് ഇന്ത്യ 2021-22 സ്പേസ് സയൻസ് വിഭാഗത്തിൽ ചാവക്കാട് സ്വദേശിയായ വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം.

വീഡിയോ വാർത്ത കാണാൻ …👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments