Friday, September 20, 2024

സമ്പൂർണ്ണ വികസനം ലക്ഷ്യമിട്ട് കടപ്പുറം പഞ്ചായത്ത് ബജറ്റ്

കടപ്പുറം: സ്വന്തമായി കെട്ടിടമില്ലാതെ ഇരട്ടപ്പുഴ ഉദയ വായനശാലയിൽ പഠനം നടത്തുന്ന ഇരട്ടപ്പുഴ സ്കൂളിന് സ്ഥലം വാങ്ങുന്നതിനും സമ്പൂർണ്ണ അംഗൻവാടി കെട്ടിടം ലക്ഷ്യമാക്കി അംഗൻവാടികൾക്ക് സ്ഥലം വാങ്ങുന്നതിന് തുക വകയിരുത്തിയും കടപ്പുറം പഞ്ചായത്ത് ബജറ്റ്.

വീഡിയോ വാർത്ത കാണാം…👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments