Friday, September 20, 2024

ചാവക്കാട് മണത്തലയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട ചരക്ക് ലോറി വൈദ്യുതി ലാറ്റസ് ഇടിച്ചു തകർത്തു

ചാവക്കാട്: ചാവക്കാട്-പൊന്നാനി ദേശീയ പാത മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി 33.കെ.വി വൈദ്യുതി ലൈൻ കടന്നുപോകുന്ന ലാറ്റസ് ഇടിച്ചു തകർത്തു. ഭൂമിക്കടിയിലൂടെ കടന്നു ശുദ്ധജല വിതരണ പൈപ്പും പൊട്ടി. ആർക്കും പരിക്കില്ല.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments