Friday, September 20, 2024

അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടിയില്ല; നഗരസഭാ സെക്രട്ടറിയെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചു; നടപടിയെടുക്കാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. വൈകീട്ട് തന്നെ കള്ള് ഷാപ്പ് അടച്ചുപൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് രേഖാമൂലം നൽകിയഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments