Friday, September 20, 2024

പുന്നയൂർ കുഴിങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

പുന്നയൂർ: കുഴിങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. പുന്നയൂർ വെട്ടിപ്പുഴ കാനിയിൽ വീട്ടിൽ കബീർ, ഭാര്യ ആരിഫ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.20 ഓടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരെയും അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments