Friday, September 20, 2024

ഐ.എസ്.എൽ ഫുട്ബോൾ: എൽ.ഇ.ഡി സ്ക്രീനിൽ ഫൈനൽ കാണാൻ അവസരമൊരുക്കി വടക്കേക്കാട് യൂത്ത് ഫോഴ്സ്

വടക്കേക്കാട്: ഇന്ന് നടക്കുന്ന ഐ.എസ്.എൽ ഫുട്ബോൾ ഫൈനൽ മൽസരം എൽ.ഇ.ഡി സ്ക്രീനിൽ കാണാൻ അവസരമൊരുക്കി വടക്കേക്കാട് യൂത്ത് ഫോഴ്സ്. വൈകീട്ട് 7 മണി മുതൽ ഇതിനായി സൗകര്യമൊരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments