Saturday, November 23, 2024

റിൻസിയുടെ ശരീരത്തിൽ 53 മുറിവുകൾ; 32 മുറിവുകൾ ആഴമുള്ളത്; നാല് കൈവിരലുകൾ അറ്റു

കൊടുങ്ങല്ലൂർ: എറിയാട് കൊല ചെയ്യപ്പെട്ട വീട്ടമ്മ റിൻസിയുടെ ശരീരത്തിൽ 53 മുറിവുകൾ. കൊടുവാൾ കൊണ്ടുള്ള റിയാസിൻ്റെ ആക്രമണത്തിൽ റിൻസിയുടെ തലയിലും കഴുത്തിലും കൈകളിലുമാണ് മുറിവുകളേറെയും ഉണ്ടായിരുന്നത്. 32 മുറിവുകൾ ആഴമുള്ളതായിരുന്നു. ആക്രമണത്തിൽ റിൻസിയുടെ നാല് കൈവിരലുകൾ അറ്റ നിലയിലായിരുന്നു.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments