Friday, September 20, 2024

ചാവക്കാട് കടലിൽ മത്സ്യബന്ധനത്തിനിടെ കാലിൽ റോപ്പ് കുടുങ്ങി തൊഴിലാളിക്ക് പരിക്ക്

ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിനിടെ കാലിൽ റോപ്പ് കുടുങ്ങി തൊഴിലാളിക്ക് പരിക്കേറ്റു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി 32 വയസ്സുള്ള നൗഫലിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments