Friday, September 20, 2024

ചാവക്കാട് നഗരസഭയിൽ സൗജന്യ തൊഴില്‍ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ സൗജന്യ തൊഴില്‍ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളില്‍ ഇന്ന് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments