Friday, September 20, 2024

സോഷ്യൽ ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ എടക്കഴിയൂരിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു

പുന്നയൂർ: അന്താരാഷ്ട്ര വന ദിനത്തിന്റെ ഭാഗമായി സോഷ്യൽ ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ എടക്കഴിയൂരിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. എടക്കഴിയൂർ സീതിസാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച റാലി പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments