Friday, September 20, 2024

കുടിവെള്ള ക്ഷാമം രൂക്ഷമായി; ഗുരുവായൂർ വാട്ടർ അതോറിട്ടി ഓഫീസിൽ കടപ്പുറം പഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രതിഷേധം

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്ന് ഗുരുവായൂർ വാട്ടർ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. കടപ്പുറം പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലെ കുടിവെള്ള ടാപ്പുകളിൽ ആഴ്ചകളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു.

വീഡിയോ വാർത്ത കാണാം…👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments