Friday, November 22, 2024

കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണം; ബി.ജെ.പി ഗുരുവായൂരിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു

ഗുരുവായൂർ: കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഗുരുവായൂരിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബി.ജെ.പി ജില്ല കമ്മറ്റി അംഗം ശോഭ ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments