Friday, September 20, 2024

പുതുതായി എസ്.ഡി.പി.ഐയിൽ അംഗത്വമെടുത്ത 550 പേർക്ക് നാളെ ചാവക്കാട് സ്വീകരണം നൽകും

ചാവക്കാട്: വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നുൾപ്പെടെ രാജിവെച്ച് എസ്.ഡി.പി.ഐയിൽ അംഗത്വമെടുത്ത 550 പേർക്ക് നാളെ ചാവക്കാട് സ്വീകരണം നൽകുമെന്ന് എസ്.ഡി.പി.ഐ നേതാക്കൾ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments