Friday, September 20, 2024

ചാവക്കാട് – പൊന്നാനി ദേശീയപാത മണത്തലയിൽ മരം റോഡിലേക്ക് കടപുഴകി വീണു; വൻ ദുരന്തം ഒഴിവായി

ചാവക്കാട്: ചാവക്കാട്-പൊന്നാനി ദേശീയപാത മണത്തലയിൽ മരം റോഡിലേക്ക് കടപുഴകി വീണു. വൻ ദുരന്തം ഒഴിവായി. മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.

വീഡിയോ വാർത്ത കാണം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments