Friday, April 4, 2025

ചേക്കു ഹാജിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു; സാമൂഹിക സേവനത്തിന് ഉദാത്ത മാതൃകയായിരുന്നു ചേക്കു ഹാജിയെന്ന് സി.എച്ച് റഷീദ്

ചാവക്കാട്: മുസ്ലീം ലീഗ് മുൻ സംസ്ഥാന കൗൺസിലർ ചേക്കു ഹാജിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കുഴിങ്ങരയിൽ സംഘടിപ്പിച്ച അനുശോചന യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments