Friday, September 20, 2024

എസ്.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറി ഹസ്സൻ മുബാറക്കിന്റെ പിതാവ് തിരുവത്ര പുത്തൻ കടപ്പുറം ഹൈദറാലി നിര്യാതനായി

ചാവക്കാട്: എസ്.എഫ്.ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി ഹസ്സൻ മുബാറക്കിന്റെ പിതാവ് തിരുവത്ര പുത്തൻ കടപ്പുറം ബേബി റോഡ് പള്ളത്ത് വീട്ടിൽ ഹൈദറാലി (57) നിര്യാതനായി.
ഭാര്യ : മൈമൂന.
അസ്‌കർ (ദുബൈ) മറ്റൊരു മകനാണ്.
കബറടക്കം ഇന്ന് (ചൊവ്വ) വൈകീട്ട് അഞ്ചിന് പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളി കബർ സ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments