Friday, September 20, 2024

അര്‍ഷാദിന് കൈതാങ്ങായി ബേബിറോഡ് കൂട്ടായ്മ; ചികിൽസക്കായി ധനസഹായം നൽകി

ചാവക്കാട്: ഇരു കിഡ്നികളും തകരാറിലായി ജീവിതം വഴിമുട്ടിയ അര്‍ഷാദിന് കൈതാങ്ങായി ബേബിറോഡ് കൂട്ടായ്മ. കരുണയുടെ നീരുറവ ഇനിയും നിലക്കാത്ത ബേബിറോഡിലെ ഒരുകൂട്ടം മനുഷ്യരുടെ പ്രവര്‍ത്തനത്തിലൂടെ സമാഹരിച്ച തുക അർഷാദിന്റെ ചികിൽസക്കായി നൽകി. കൗണ്‍സിലര്‍ ഗിരിജ പ്രസാദിന് തുക കൈമാറി. ജബ്ബാര്‍, ആശിർ, റഷീദ്, സുധീരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments