Friday, September 20, 2024

ചാവക്കാട് കടപ്പുറം സ്വദേശി ലണ്ടനിൽ നിര്യാതനായി

ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപ്പടി മാങ്ങോട്ട് പറമ്പിൽ അബ്ദുറഹ്മാന്റെ മകൻ ലണ്ടൻ അബൂബക്കർ ലണ്ടനിൽ നിര്യാതനായി.
ഭാര്യ: സഫിയ.
മക്കൾ: അസദ്, അസ്മ. കബറടക്കം ലണ്ടനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments