ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലെ കള്ള് ഷാപ്പ് പ്രവർത്തിക്കുന്നത് കയ്യേറ്റഭൂമിയിലെന്ന് ചാവക്കാട് തഹസിൽദാറുടെ റിപ്പോർട്ട്. കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സമരസമിതി പ്രവർത്തകർക്ക് ഇന്ന് നൽകിയ റിപ്പോർട്ടിലാണ് കള്ള് ഷാപ്പ് പ്രവർത്തിക്കുന്നത് സ്വകാര്യ വ്യക്തി കയ്യേറിയ പുറമ്പോക്ക് ഭൂമിയിലാണെന്ന് തഹസിൽദാർ വ്യക്തമാക്കിയത്.
വീഡിയോ വാർത്ത കാണാം …👇