Sunday, January 11, 2026

അണ്ടർ 21 ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: ആർക്കൻസ് അണ്ടത്തോട് ജേതാക്കൾ

പുന്നയൂർ: ഫ്രണ്ട്‌സ് ഗ്രൂപ്പ്‌ എടയൂർ സംഘടിപ്പിച്ച അണ്ടർ 21 ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ആർക്കൻസ് അണ്ടത്തോട് ജേതാക്കളായി. ഫൈനലിൽ എരനെല്ലൂർ സ്‌ക്വാഡിനെയാണ് ആർക്കൻസ് പരാജയപ്പെടുത്തിയത്. പ്രസിഡന്റ്‌ അർഷഖ് പൂവത്തിങ്കൽ, സെക്രട്ടറി റിൻഷാദ് എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു.

റണ്ണേഴ്സ് ട്രോഫി നേടിയ എരനെല്ലൂർ സ്‌ക്വാഡ് ടീം
RELATED ARTICLES
- Advertisment -

Most Popular

Recent Comments