Saturday, January 10, 2026

ഗുരുവായൂർ തൈക്കാട് ബൈക്കിടിച്ച് കാല്‍നടയാത്രികന് പരിക്കേറ്റു

ഗുരുവായൂർ: തൈക്കാട് ബൈക്കിടിച്ച് കാല്‍നടയാത്രികന് പരിക്കേറ്റു. കൂനംമൂച്ചി തരകന്‍ രാജനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ തൈക്കാട് കെ.എസ്.ഇ.ബി സബ്‌ സ്‌റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവര്‍ത്തകര്‍ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments