Thursday, April 3, 2025

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷനെ നിയമിക്കണം: യൂത്ത് കോൺഗ്രസ്സ്

ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷനെ ഉടൻ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി ആവിശ്യപ്പെട്ടു. മേഖലയിലെ നിർധന കുടുംബകൾക്ക് ഏക ആശ്രയമായ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇതുമൂലം രോഗികൾ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments