Friday, September 20, 2024

ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

തൃശൂർ: അയ്യന്തോളിൽ കളക്ട്രേറ്റിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അയ്യന്തോൾ കളരിക്കൽ വീട്ടിൽ വൈഷ്ണവ് രാധാകൃഷ്ണൻ (21) ആണ് മരിച്ചത്. വൈഷ്ണവിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന പ്രജീഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments