Friday, September 20, 2024

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു

മസ്ക്കറ്റ്: രണ്ട് വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി ഒമാനിലുള്ള തൃശ്ശൂർക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി പ്രവർത്തിക്കുന്ന ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റ് നജീബ് കെ മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: നജീബ് കെ. മൊയ്‌തീൻ എടത്തിരുത്തി (പ്രസിഡന്റ്), വാസുദേവൻ തളിയറ (ജനറൽ സെക്രട്ടറി), ഉല്ലാസ് വള്ളുളിശ്ശേരി (ട്രഷറർ), മുഹമ്മദ് യാസീൻ ഒരുമനയൂർ, നസീർ തിരുവത്ര (വൈസ് പ്രസിഡന്റുമാർ), സച്ചിൻ ആലപ്പാട്, ഷിജോയ് ആളൂർ (ജോയിന്റ് സെക്രട്ടറിമാർ), എ.പി സിദ്ധിഖ് കുഴിങ്ങര (രക്ഷാധികാരി), യൂസഫ് ചേറ്റുവ, അബ്ദുൽ സമദ് അഴിക്കോട്, ആരിഫ് കോട്ടോൾ, സാബു ആനാപ്പുഴ, ശ്രീകുമാർ ചാഴൂർ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments